Anil Deshmukh

National Desk 1 year ago
National

എന്‍ സി പി നേതാവ് അനില്‍ ദേശ്‌മുഖിന് ജാമ്യം അനുവദിച്ച ഉടന്‍ റദ്ദാക്കി

ഇ ഡി അന്വേഷിക്കുന്ന കേസില്‍ അനില്‍ ദേശ്‌മുഖിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. സി ബി ഐ അന്വേഷിക്കുന്ന കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ അനില്‍ ദേശ്മുഖ് ജയിലില്‍ തന്നെ തുടരുകയായിരുന്നു.

More
More
Web Desk 2 years ago
National

കളളപ്പണം വെളുപ്പിക്കല്‍; മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അറസ്റ്റില്‍

ആരോപണങ്ങളുയര്‍ന്നതിനുപിന്നാലെ അനില്‍ ദേശ്മുഖ് മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. തനിക്കെതിരായി ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ തികച്ചും വ്യാജവും കെട്ടിച്ചമച്ചതുമാണെന്നാണ് അനില്‍ ദേശ്മുഖിന്റെ വാദം.

More
More
Web Desk 2 years ago
National

മഹാരാഷ്ട്ര മുന്‍ അഭ്യന്തരമന്ത്രിക്കെതിരെ ഇഡിയുടെ ലുക്ക്‌ ഔട്ട്‌ നോട്ടീസ്

ബാറുകളിൽനിന്നും റസ്റ്ററന്‍റുകളിൽനിന്നും പ്രതിമാസം നൂറ്​ കോടി പിരിക്കണമെന്ന് ദേശ്മുഖ് ആവശ്യപ്പെട്ടുവെന്ന് മുംബൈയിലെ മുതിർന്ന പൊലീസ്​ ഉദ്യോഗസ്ഥനായ പരംഭീർ സിങ്ങിന്‍റെ ആരോപണത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയോട് കത്തിലൂടെയാണ് പരംഭീർ സിങ്ങ് ഇക്കാര്യം അറിയിച്ചത്.

More
More
Web Desk 2 years ago
National

മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇ. ഡി

മുംബൈ മുൻ പോലീസ് കമ്മീഷണർ പരം ബിർ സിംഗ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് അനിൽ ദേശ്മുഖിനെതിരെ സിബിഐ കേസ് എടുത്തത്

More
More
National Desk 3 years ago
National

മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് രാജി വെച്ചു

ബാറുകളില്‍ നിന്നും റസ്റ്റോറന്റുകളില്‍ നിന്നുമായി പ്രതിമാസം നൂറുകോടി രൂപയോളം സമാഹരിക്കാന്‍ ലക്ഷ്യമുളളതായി അനില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയോട് പറഞ്ഞതായാണ് ആരോപണം

More
More

Popular Posts

Web Desk 1 day ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

More
More
Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More